Skip to main content

ഗതാഗതം നിരോധിച്ചു

പയ്യന്നൂര്‍ ബ്ലോക്ക്, കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന കുണ്ടയാംകോവ്വല്‍ മഞ്ചപ്പറമ്പ് താനിച്ചേരി കാനം മാവിലാന്‍ കോളനി റോഡില്‍ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ കുണ്ടയാംകൊവ്വല്‍ മുതല്‍ വടശ്ശേരി മണല്‍ ഗണപതി അമ്പലം വരെ ഏപ്രില്‍ 26 മുതല്‍ 15 ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അക്രഡിറ്റ് എഞ്ചിനീയര്‍ അറിയിച്ചു.

 

date