Skip to main content

വൈദ്യുതി മുടങ്ങും

എച്ച് ടി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 25 ന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ജനശക്തി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഭാഗികമായും, എച്ച് ടി എ ബി കേബിള്‍ പ്രവൃത്തി നടക്കുന്നതിനാല്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി, എടയില്‍ പീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും വൈദ്യുതി മുടങ്ങും.

date