Skip to main content

അപേക്ഷ ക്ഷണിച്ചു

 

കോട്ടയം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 

സോഷ്യൽ വർക്കിലോ മറ്റേതെങ്കിലും സമാന വിഷയങ്ങളിലോ ബിരുദം ഉണ്ടായിരിക്കണം. ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മുൻഗണന. സർക്കാർ അല്ലെങ്കിൽ സ്വകാര്യ മേഖലയിൽ ഈ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താത്പ്പര്യമുള്ള ഉദ്യോഗാർഥികൾ മേയ് മൂന്നിന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

date