Skip to main content

എന്റെ കേരളം പ്രദർശന വിപണന മേള (നാഗമ്പടം മൈതാനം) പരിപാടികൾ  ഇന്ന് (25- 04-2025) വെള്ളിയാഴ്ച

 രാവിലെ 10.30 ന് : എക്സൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമം.
ഉച്ചകഴിഞ്ഞ് 1.30 ന് ഭിന്നശേഷി കലാനിപുണരുടെ സംഗമം 
വൈകിട്ട് 6.30 ന് അക്മ മെഗാഷോ ( മിമിക്രി, ഗാനമേള, ഡാൻസ് ഫ്യൂഷൻ)

date