Post Category
തിയതി നീട്ടി
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുഖ്യ കേന്ദ്രത്തിലും വിവിധ പ്രാദേശിക കാമ്പസുകളിലും 2025 -26 അധ്യായന വർഷത്തെ പി.ജി, പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 27 വരെ നീട്ടി.. വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഫോൺ: 9447123075
date
- Log in to post comments