Post Category
സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്
2024-25 അധ്യയന വര്‍ഷം ഒമ്പത്, 10 ക്ലാസുകളില്‍ പഠനം നടത്തുന്ന പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇ- ഗ്രാന്‍സ് സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് മെയ് 31 വരെ അപേക്ഷിക്കാം. വരുമാന പരിധി രണ്ടര ലക്ഷം രൂപ. ഫോണ്‍ . 0474 2794996.
date
- Log in to post comments