Skip to main content

ലാപ്‌ടോപ്പ് ധനസഹായ പദ്ധതി

ഇ - ഗ്രാന്‍സ് വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ളവരും ജില്ലയില്‍ വിവിധ പ്രൊഫഷണല്‍  കോഴ്സുകള്‍ക്ക്   ഒന്നാം വര്‍ഷക്കാരായി പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് ധനസഹായ പദ്ധതിയിലേക്ക്   ഇ ഗ്രാന്‍സ് വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. അവസാന തീയതി  മെയ് 31. ഫോണ്‍: 0474 - 2794996
 

date