Skip to main content

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കെ. ടെറ്റ് (നവംബർ 2024) കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.inhttps://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്സ് 1741/2025

date