Post Category
പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
കേരള ആരോഗ്യ സർവ്വകലാശാലയിലെ വിവിധ കോഴ്സുകളുടെ പരീക്ഷ തീയതി പ്രഖ്യാപിച്ചു. രണ്ടാം പ്രൊഫഷണൽ ബി എച്ച് എം എസ് (2015 സ്കീം) മെയ് 2025 സപ്ലിമെൻററി പരീക്ഷ 26-5-2025ന് ആരംഭിക്കും. മൂന്നാം പ്രൊഫഷണൽ എംബിബിഎസ് ബിരുദം പാർട്ട് വൺ (2019 സ്കീം) മെയ് 2025 (സെ) പരീക്ഷ 19-5-2025ന് ആരംഭിക്കും. ഒന്നാം വർഷ ബി സി വി ടി ബിരുദം (2014 സ്കീം) ജൂൺ 2025 സപ്ലിമെൻററി പരീക്ഷ 04-06-2025 ന് ആരംഭിക്കും. അഞ്ചാം സെമസ്റ്റർ ബി ഫാം ബിരുദം (2017 സ്കീം) മെയ് 2025 റെഗുലർ /സപ്ലിമെൻററി പരീക്ഷ 26-5- 2025 ന് ആരംഭിക്കും.
date
- Log in to post comments