Post Category
സമ്മർ കോച്ചിങ് ക്യാമ്പ് മെയ് 1 മുതൽ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ കായിക പഠന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നാല് മുതൽ 12 വയസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഫിസിക്കൽ ലിറ്ററസി സമ്മർ കോച്ചിംഗ് ക്യാമ്പിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. മെയ് 1 മുതൽ 30 വരെയുള്ള തിയതികളിൽ സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ ക്യാമ്പ് നടക്കും.
ഫോൺ: 9995203459, 9605113374
date
- Log in to post comments