Post Category
സങ്കരയിനം തെങ്ങിന് തൈകള്‍ വിതരണം ചെയ്യും
കേരള കാര്‍ഷിക സര്‍വകലാശാല പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സങ്കരയിനം തെങ്ങിന് തൈകള്‍ വിതരണം ചെയ്യും. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ നാല് മണിവരെയാണ് വിതരണം. തെങ്ങിന് തൈ ഒന്നിന് 325 രൂപയാണ് വില. താല്പര്യമുള്ളവര് റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം കേന്ദ്രത്തില്‍ എത്തണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04672260632, 8547891632
date
- Log in to post comments