Post Category
ഗതാഗതം തടസ്സപ്പെടും
പഴമ്പാലക്കോട് റോഡില്‍ കൂട്ടുപാത മുതല്‍ പഴമ്പാലക്കോട് വരെ ഇന്ന് (ഏപ്രില്‍26) ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ റോഡിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെടും. വാഹനങ്ങള്‍ തരൂര്‍ പള്ളി- നടുവത്തുപാറ വഴി തിരുവില്വാമലക്കും തിരിച്ചും പോകേണ്ടതാണ്.
date
- Log in to post comments