Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കേരള സർക്കാർ, സാമൂഹികനീതി വകുപ്പിനു കീഴിൽ  കുന്നംകുളത്ത് നടത്തുന്ന സ്മൃതിപഥം ഡിമെൻഷ്യ ഡേ കെയർ സെന്ററിലേക്ക് 2025-2026 സാമ്പത്തിക വർഷത്തിൽ ഡിമെൻഷ്യ ബാധിതരെ അവരുടെ വീടുകളിൽ നിന്നും കൊണ്ടുവരുന്നതിനും തിരികെ വീടുകളിൽ സുരക്ഷിതമായി എത്തിക്കുന്നതിനും ടാക്‌സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ളതുമായ കവചിത വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ മുദ്ര വച്ച ക്വട്ടേഷനുകൾ ഏപ്രിൽ 28 ന് മുമ്പായി സമർപ്പിക്കണം. നിശ്ചിത ഫോറത്തിനും വിശദ വിവരങ്ങൾക്കും ഫോൺ: 8592007762, 04885 223081.

date