Skip to main content

റോഡ് അടച്ചിടും

കൊടുവള്ളി - ഇല്ലിക്കുന്ന് റെയിൽവെ മേൽപ്പാലം അപ്രോച്ച് റോഡ് നിർമാണത്തിന്റെ ഭാഗമായി പിണറായി ഭാഗത്തേക്കുള്ള റോഡ് ഏപ്രിൽ 28 മുതൽ മെയ് രണ്ട് വരെ അടച്ചിടും. വാഹനങ്ങൾ ഇല്ലിക്കുന്ന് ജംഗ്ഷൻ വഴി കടന്നുപോകണമെന്ന് ആർ ബി ഡി സി കെ ഡെപ്യൂട്ടി ജനറൽ മാനേജർ അറിയിച്ചു.

date