Skip to main content

വൈദ്യുതി മുടങ്ങും

എടരിക്കോട് 110 കെവി സബ്‌സ്റ്റേഷനിൽ നിന്നും കൂരിയാട് 33 കെവി സബ്‌സ്റ്റേഷനിലേക്കുള്ള ലൈനിന്റെ അവസാന ഘട്ടത്തിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏപ്രിൽ 27, 29, 30 എന്നീ ദിവസങ്ങളിൽ 33 കെവി കൂരിയാട് സബ്‌സ്റ്റേഷനിൽ നിന്നും 33 കെവി വെന്നിയൂർ സബ് സ്റ്റേഷനിൽ നിന്നുമുള്ള 11 കെവി ഫീഡറുകളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date