Post Category
അറിയിപ്പ്
2022 ൽ ഐ.ടി.ഐ അഡ്മിഷൻ നേടിയ രണ്ടുവർഷ കോഴ്‌സിലെ ട്രെയിനികൾക്ക് പ്രൊഫൈൽ സംബന്ധിച്ചുള്ള പരാതികളുണ്ടെങ്കിൽ എസ്.ഐ.ഡി.എച്ച് പോർട്ടൽ വഴി നൽകാവുന്നതാണെന്ന് അരീക്കോട് ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 04832850238.
date
- Log in to post comments