Post Category
ഗതാഗത നിയന്ത്രണം
വള്ളുവാങ്ങാട് പാലം-തരിപ്പടി-കാളംകാവ് റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ (ഏപ്രില്‍ 26) മെയ് 10 വരെ വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെടും. ഗതാഗതത്തിനായി തമ്പാനങ്ങാടി -അമ്പലപ്പടി, തറിപ്പടി -പാണ്ടിക്കാട്, വള്ളിക്കപറമ്പ്-പാണ്ടിക്കാട്് എന്നീ റോഡുകള്‍ ഉപയോഗിക്കണമെന്ന് പി എം ജി എസ് വൈ പ്രോഗ്രാം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments