Skip to main content

വോക്ക് ഇൻ ഇൻ്റർവ്യൂ 

ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഒരു മെഡിക്കൽ ഓഫീസറിൻ്റെയും ( യോഗ്യത ; എം.ബി.ബി.എസ്, പ്രതിമാസവേതനം  57525/- രൂപ) ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിൻ്റെയും ( യോഗ്യത: ക്ളിനിക്കൽ സൈക്കോളജിയിൽ  എം.എ/ എം.എസ്.സി/ എം.ഫിൽ.  ആർ.സി.ഐ. രജിസ്ട്രേഷനും വേണം. പ്രതിമാസ വേതനം 36000/- രൂപ) ഒഴിവുണ്ട്. ഏപ്രിൽ 30 ന് രാവിലെ 11 മണിക്ക്  കോട്ടയം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിൽ വെച്ച് വോക് ഇൻ ഇൻ്റർവ്യൂ നടക്കും .നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ  പകർപ്പുകളും സഹിതം ഹാജരാകണം.

date