Skip to main content

നിയമനം റദ്ദായി

  ജില്ലയിൽ കേരള പോലീസ് സർവ്വീസ് വകുപ്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (എസ്.ആർ. ഫോർ എസ്.ടി. ഒൺലി ,കാറ്റഗറി നമ്പർ 410/2021) തസ്തികയ്ക്കായി 2024 ഏപ്രിൽ മൂന്നിന് നിലവിൽ വന്ന 388/2024 ഡി.ഒ.കെ. നമ്പർ റാങ്ക് പട്ടിക ഏപ്രിൽ രണ്ടാം തീയതിയിൽ ഒരു വർഷക്കാലാവധി പൂർത്തിയാക്കിയതിനാൽ  റദ്ദാക്കിയതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.

date