Skip to main content

മരം ലേലം ചെയ്യും

 

കായംകുളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ആപകടകരമായി നില്‍ക്കുന്ന താന്നിമരം മേയ് 19 ന് രാവിലെ 10 മണിക്ക് ഫയര്‍ സ്റ്റേഷന്‍ പരിസരത്ത് പരസ്യമായി ലേലം ചെയ്യും . ഫോണ്‍: 0477-2251211

 

(പിആര്‍/എഎല്‍പി/1160)

date