Skip to main content

കെൽട്രോണിൽ സ്പോട്ട് അഡ്മിഷൻ

 

 കെൽട്രോണിൽ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ , പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് പ്രൊഫഷണൽ ഡിപ്ലോമ എന്നീ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം.ഫോൺ :9072592412, 9072592416.

 

(പിആര്‍/എഎല്‍പി/1161)

date