Skip to main content

ലേലം ചെയ്യും

 

 

പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ്സ് സെക്ഷന്‍ നമ്പര്‍ രണ്ട് ഓഫീസിന്റെ പരിധിയിലുള്ള ബദാം മരത്തിന്റെ ശാഖകള്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ നിരദദ്രവ്യമായ 100 രൂപ അടച്ച് പൊതുമരാമത്ത് വകുപ്പ് റോഡ്സ് സെക്ഷന്‍ നമ്പര്‍.രണ്ട്, അസിസ്റ്റന്റ് എഞ്ചിനീയര്‍ കാര്യാലയത്തില്‍ മെയ് അഞ്ച് 11.30ക്ക് എത്തണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date