Skip to main content

ടെണ്ടർ ക്ഷണിച്ചു

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജി.വി.എച്ച്.എസ്.എസിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിലെ സർവീസ് ആന്റ് മെയിന്റനൻസ് ടെക്നീഷൻ ഫാം മെഷിനറി, ഡ്രോൺ ടെക്നീഷൻ, സർവീസ് ടെക്നീഷൻ കോഴ്‌സുകളിലേക്ക് ആവശ്യമായ ഗുണമേന്മയുള്ള ഫർണിച്ചറുകൾ വിതരണം ചെയ്യുന്നതിന് മുദ്ര വെച്ച മത്സര സ്വഭാവമുളള ടെണ്ടർ ക്ഷണിച്ചു.  മെയ് ആറ് രാവിലെ 10.30 വരെ അപേക്ഷിക്കാം. ഇ മെയിൽ: tagoreghss09@gmail.com ഫോൺ: PH:0460 2202120

date