Post Category
എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ഇന്ന്( ഏപ്രിൽ 28 )തിങ്കളാഴ്ച
രാവിലെ 10.30 ന് തദ്ദേശസ്വയംഭരണ വകുപ്പ് ശുചിത്വമിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഹരിതകർമ സേനാ സംഗമവും ആദരിക്കലും.
ഉച്ചകഴിഞ്ഞ് 1.30 ന് കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ കർഷക- കർഷകത്തൊഴിലാളി സംഗമം
വൈകിട്ട് 6.30ന് അൻവർ സാദത്തിന്റെ മ്യൂസിക് നൈറ്റ്
date
- Log in to post comments