Post Category
കർഷകത്തൊഴിലാളി സംഗമം ഇന്ന് ( 28-4-2025)
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് തിങ്കളാഴ്ച (ഏപ്രിൽ 28)കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കർഷകത്തൊഴിലാളി സംഗമം നടക്കും. ഉച്ചയ്ക്ക് 1.30-ന് നടക്കുന്ന കാർഷിക സെമിനാർ കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ മാനുവൽ അലക്സ് നയിക്കും. സമഗ്ര പച്ചക്കറി കൃഷി യജ്ഞം ആണ് വിഷയം.
date
- Log in to post comments