Skip to main content

ലാബ് ടെക്‌നീഷ്യന്‍ താത്കാലിക നിയമനം

പാറക്കടവ് എച്ച് എം സി മുഖേന പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി എം എല്‍ ടി ബി എസ് സി, എം എല്‍ ടി പാസായിരിക്കണം. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം.ബയോഡാറ്റ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. 

 ഫോണ്‍ 0484-2487259.

date