Post Category
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്സായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജി, തൊഴിലധിഷ്ഠിത കോഴ്സായ കീഠ ആന്റ് എംബെഡഡ് സിസ്റ്റം. പി. എസ്. സി. നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, വേര്‍ഡ് പ്രോസ്സിംഗ് ആന്റ് ഡാറ്റ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ആന്റ് ഡാറ്റ എന്‍ട്രി കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ആരംഭിച്ചു. അവസാന തീയതി മെയ് 15.
വിലാസം: ഹെഡ് ഓഫ് സെന്റര്‍, എംഇഎസ് കള്‍ച്ചറല്‍ കോംപ്ലക്സ്, കലൂര്‍, എറണാകുളം- 682017
ഫോണ്‍: 0484 - 2971400, 8590605259
date
- Log in to post comments