Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മുനമ്പം ഫിഷിംഗ് ഹാര്‍ബറിലെ ഷോപ്പിംഗ് കോംപ്ലക്സിന് കിഴക്കു ഭാഗത്തുള്ള മിനറല്‍ വാട്ടര്‍ സൂക്ഷിക്കുന്ന റൂമിന്റെ രണ്ട് മുറികള്‍ (റൂം നമ്പര്‍- ഒന്ന്, റൂം നമ്പര്‍-രണ്ട്) 2025 ജൂണ്‍ 21 മുതല്‍ 2026 ജൂണ്‍ 20 വരെ പ്രസ്തുത ആവശ്യത്തിന് വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഫോണ്‍ 0484 2397370

date