Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ ബീച്ചില്‍ ഒരുക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ആരോഗ്യവകുപ്പിന്റെ നാലു സ്റ്റാളുകള്‍ തയ്യാറാക്കുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മേയ് മൂന്ന് ഉച്ചക്ക് 12.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം)ലഭിച്ചിരിക്കണം.  ഫോണ്‍: 0477-2251650.

(പിആര്‍/എഎല്‍പി/1169)

date