Skip to main content

അപേക്ഷ ക്ഷണിച്ചു

ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ വികസനത്തിനായുളള 'പ്രചോദനം' പദ്ധതിയിലേക്ക് എന്‍ ജി ഒ , എല്‍ എസ് ജി ഐ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതി മാര്‍ഗരേഖ, എസ് ഒ പി പ്രകാരം അര്‍ഹരായ എന്‍ ജി ഒ , എല്‍ എസ് ജി ഐ കള്‍ നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ അനുബന്ധ രേഖയ്‌ക്കൊപ്പം മെയ് 25 ന്  മുമ്പ് ലഭിക്കണം.
വിലാസം : ജില്ല സാമൂഹിക നീതി ഓഫീസര്‍, ജില്ല സാമൂഹികനീതി ഓഫീസ്, മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ്, പത്തനംതിട്ട. ഫോണ്‍ : 0468 2325168. ഇമെയില്‍ : dsjopta@gmail.com
 

date