Skip to main content

പഠനോപകരണ കിറ്റിന് അപേക്ഷിക്കാം

 മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി  ബോര്‍ഡ് അംഗങ്ങളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന   കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ  ക്ഷണിച്ചു. അപേക്ഷാഫോം ജില്ലാ ഓഫീസില്‍ ലഭിക്കും. അവസാന തീയതി മെയ് ഒമ്പത്. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസന്‍സ്, ക്ഷേമനിധികാര്‍ഡ്, ക്ഷേമനിധിവിഹിതം അവസാനം അടച്ച രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെയും തൊഴിലാളിയുടെയും കുട്ടിയുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സമര്‍പ്പിക്കണം.ഫോണ്‍  :04682-320158
 

date