Post Category
സ്മാർട്ട് ഫോൺ വഴി റവന്യു വകുപ്പ് സേവനങ്ങൾ ഇ-സർവീസ് നടത്തുന്നതിനായി ക്യുആർ കോഡ് സംവിധാനമൊരുക്കി റവന്യൂ വകുപ്പിന്റെ സ്റ്റാൾ.
റവന്യൂ വകുപ്പിന്റെ സാക്ഷ്യപത്രം, ഭൂമി സംബന്ധമായ സേവനങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പൊതുജന പരാതി പരിഹാരം, സാമൂഹ്യക്ഷേമ പെൻഷനുകൾ എന്നിവ പൊതുജനങ്ങൾക്ക് സ്മാർട്ട് ഫോൺ ഉപയോഗിച്ച് എങ്ങനെ സ്വയം ചെയ്യാം എന്നുള്ള ബോധവൽക്കരണമാണ് റവന്യൂ വകുപ്പിന്റെ സ്റ്റാൾ നടത്തുന്നത്.
date
- Log in to post comments