Skip to main content

വാക്ക് ഇൻ ഇൻ്റർവ്യൂ

 

 

എസ്.എസ്.കെ ആലപ്പുഴ ജില്ല പ്രോജക്‌ട് കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിന് കീഴിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ കം സിസ്റ്റം അനലിസ്റ്റ് ഒഴിവിലേക്ക് മേയ് എട്ടിന് രാവിലെ 10.30ന് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്‌ എസ്.എസ്.കെ ആലപ്പുഴ ബ്ലോഗ് സന്ദർശിക്കുക. ഫോൺ: 0477 2239655.

 

(പിആര്‍/എഎല്‍പി/1195)

date