Skip to main content

മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്,

 

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ  4-ാംവാര്‍ഷികവുമായി ബന്ധപ്പെട്ട് മെയ് 4 മുതല്‍ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച്   മന്ത്രി കെ കൃഷ്ണന്‍കുട്ടി  മെയ് രണ്ടിന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പത്രസമ്മേളനം നടത്തുന്നു. എല്ലാവരുടേയും സാന്നിധ്യം അഭ്യര്‍ത്ഥിക്കുന്നു.

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

 

date