Skip to main content

ആലത്തൂര്‍ താലൂക്ക് വികസനസമിതി യോഗം മൂന്നിന്

 

ആലത്തൂര്‍ താലൂക്ക് വികസനസമിതി യോഗം മെയ് മൂന്ന് ശനിയാഴ്ച്ച മിനി സിവില്‍ സ്‌റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.  

date