Skip to main content

ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ  മെയ് എട്ടിന് മലപ്പുറം കുന്നുമ്മലിലുള്ള എ.യു.പി സ്‌കൂളില്‍ നടക്കും. ഹാള്‍ ടിക്കറ്റ് വകുപ്പിന്റെ https://samraksha.celkerala.gov.in എന്ന വെബ് സൈറ്റില്‍ ഏപ്രില്‍ 30 മുതല്‍ ലഭ്യമാണ്.   ഫോണ്‍-0483-295003, 0471-2339233.

date