Skip to main content

ടെൻഡർ ക്ഷണിച്ചു

മെയ് ഏഴ് മുതൽ 13 വരെ കോട്ടക്കുന്ന് ഡിടിപിസി പാർക്കിൽ നടക്കുന്ന ഭക്ഷ്യമേള, വിപണമേള, തീം സ്റ്റാൾ എന്നിവ നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും ഉപകരണങ്ങളും ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മെയ് അഞ്ചിന് വൈകുന്നേരം മൂന്നു വരെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ ടെൻഡറുകൾ സ്വീകരിക്കും. വിവരങ്ങൾക്ക് : ജില്ലാ മിഷൻ കോഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, സിവിൽ സ്റ്റേഷൻ ,മലപ്പുറം . ഫോൺ: 0483-2733470.

 

date