Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് ഒന്‍പത്. വിശദവിവരങ്ങള്‍ക്ക് കോട്ടയം ജില്ലാ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. 
ഫോണ്‍: 0481 2585510. വെബ്‌സൈറ്റ-് kmtwwfb.org
 

date