Skip to main content

ഹൃദയസ്പർശിയായ നാടക മുഹൂർത്തങ്ങൾ ഒരുക്കി വൈക്കം മാളവികയുടെ 'ജീവിതത്തിന് ഒരു ആമുഖം ' 

 നാടകപ്രേമികളെ ആസ്വാദനത്തിൻ്റെ പുതിയ തലങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി   വൈക്കം മാളവികയുടെ 'ജീവിതത്തിന് ഒരു ആമുഖം' നാടകം.  അതിമനോഹരമായ നാടകീയ മുഹൂർത്തങ്ങളിലുടെ കാലത്തിനൊരു പുതിയ സന്ദേശം നൽകുകയായിരുന്നു മാളവിക.   
     നീതിപീഠംങ്ങളുടെ സാങ്കേതികത്വത്തിന്  മുന്നിൽ  നിലച്ചു പോകുന്ന മനുഷ്യത്വം ഇതിവൃത്തമാക്കി. യ നാടകം കാലത്തിനൊരു പുതിയ സന്ദേശം നൽകുകയാണ്.  പ്രദീപ് മാളവിക, കലവൂർ ബിസി, രഞ്ജിത്ത് വൈക്കം, വേണു, സജി, ലതിക വേണു, പ്രിയ എന്നിവരാണ് നാടകത്തിലെ പ്രധാന വേഷങ്ങൾ അഭിനയിച്ചത്. മുഹാദ് വെമ്പായമാണ് നാടക രചന നിർവഹിച്ചത്.രാധാകൃഷ്ണൻ കുന്നുംപുറം ഗാനങ്ങൾ രചിച്ചു.

date