Post Category
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (ഏപ്രില്‍ 30)
രാവിലെ 9.30 ന് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ അങ്കണവാടി ജീവനക്കാരുടെ സംഗമം
ഉച്ചയ്ക്ക് 1.30 ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം
വൈകുന്നേരം അഞ്ചിന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടും ദൃശ്യാവിഷ്കാരവും
വൈകിട്ട് 7.30 ന് സൂരജ് സന്തോഷ് ലൈവ് ബാന്‍ഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ
date
- Log in to post comments