Post Category
*സാഹസിക മലകയറ്റത്തിന് ആവേശയാത്രയൊരുക്കി കെഎസ്ആർടിസി*
ചീങ്ങേരിമല നൈറ്റ് ട്രെക്കിങ്ങിനായി അനുവദിച്ച കെഎസ്ആർടിസി ബസ്സിന്റെ ഫ്ലാഗ് ഓഫ് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
സംസ്ഥാനത്ത് നൈറ്റ് ഹിൽ ട്രക്കിങിന് നിയമാനുസൃത അനുമതിയുള്ള ചീങ്ങേരി മലയിലേക്ക് സഞ്ചാരികൾക്ക് സാഹസിക മലകയറ്റം യാത്ര പദ്ധതി കെഎസ്ആർടിസിയും ഡിടിപിസിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് നടപ്പാക്കുന്നത്. ദിവസവും ബസ് സർവീസ് ഉണ്ടാകും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,
date
- Log in to post comments