Skip to main content

ഇ-ലേലം

നാര്‍കോട്ടിക്ക് കേസില്‍ ഉള്‍പ്പെട്ടതും  കോടതിയില്‍ നിന്ന് പൊലിസ്  ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിക്കു കൈമാറിയതും  ജില്ലാ പോലീസ് സായുധ സേന ആസ്ഥാനത്ത്  സുക്ഷിച്ചിട്ടുള്ളതുമായ  നാല്  ലോട്ടുകളില്‍ ഉള്‍പ്പെട്ട നാല് വാഹനങ്ങള്‍ www.mstcecommerce.com  മുഖേന മെയ് 12 ന് രാവിലെ  11 മുതല്‍  വൈകിട്ട് 4.30  വരെ ഓണ്‍ലൈനായി വില്‍ക്കും. പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍ - 0468-2222630, ഇ- മെയില്‍ -sppta.pol@kerala.gov.in

 

date