Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 148 ( ഫാക്ടറി ഗേറ്റ്) മേയ് രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മേയ് ആറിന് വൈകിട്ട് ആറു മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ അടുത്തുള്ള ലെവല്‍ ക്രോസ് വഴി പോകണം.
(പിആര്‍/എഎല്‍പി/1200)

date