Skip to main content

ഏഴോം സഫാരി ഉദ്ഘാടനം നാലിന്

ഏഴോം ഗ്രാമപഞ്ചായത്ത് 2024- 25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച ഏഴോം സഫാരി പദ്ധതി മെയ് നാലിന് എം വിജിന്‍ എം എല്‍ എ ഉദ്ഘാടനംചെയ്യും. സൈക്കിള്‍ സവാരിയിലൂടെ സഞ്ചാരികളെ നാട് കാണിക്കുക, പ്രദേശത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഗ്രാമമാക്കി മാറ്റുക എന്നീ ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പിലാകുന്നത്. 

date