Post Category
മേളയിലുണ്ട് സൗജന്യ കുതിര സവാരി
എന്റെ കേരളം പ്രദർശന വിപണനമേളയിൽ സന്ദർശകർക്ക് സൗജന്യമായി കുതിരസവാരി
എന്റെ കേരളം പ്രദർശന വിപണന മേളയിലെ സന്ദർശകർക്ക് സൗജന്യമായി കുതിര സവാരി ആസ്വദിക്കാം.രാജ എന്ന് പേരുള്ള വെളുത്ത കുതിരയാണ് മേളയെ ആവേശകരമാക്കാനായി എത്തുന്നത്.കുട്ടികൾക്കും മുതിർന്നവർക്കും ഒരേ സമയം കുതിര സവാരിയുടെ ഭാഗമാവാം. ഒരേ സമയം എട്ട് പേർക്ക് അലങ്കരിച്ച കുതിരവണ്ടിയിൽ മേള നഗരി ചുറ്റാം. മേള നടക്കുന്ന ദിവസങ്ങളിൽ വൈകീട്ട് മൂന്ന് മുതൽ രാത്രി 10 വരെ സവാരിയുണ്ടാകും.
date
- Log in to post comments