Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക്) മലയാളം മീഡിയം (ഐ - എന്‍സിഎ - എസ്ടി) (കാറ്റഗറി നമ്പര്‍ 738/2023) തസ്തികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശുപാര്‍ശ ലഭിച്ചതിനാല്‍ റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു.

date