Skip to main content

വസ്തു ലേലം

ബാങ്ക് കുടിശ്ശിക  ഈടാക്കാന്‍ ജപ്തി ചെയ്ത തിരൂരങ്ങാടി താലൂക്കിലെ വള്ളിക്കുന്ന് വില്ലേജിൽ ബ്ലോക് 05 റിസര്‍വെ 498/12 ല്‍ 0.0243 ഹെക്ടര്‍ സ്ഥലം മെയ് 15ന് ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date