Skip to main content

എന്റെ കേരളം പ്രദർശന വിപണന മേളയിൽവിവിധയിനം മണ്ണിനങ്ങളുടെ പ്രദർശനം

എന്റെ കേരളം പ്രദർശന വിപണന മേളയിൽസ്റ്റാൾസജ്ജീകരണവുമായി മണ്ണ് സംരക്ഷണ വകുപ്പ്. സ്റ്റാളിൽപ്രധാനമായും കേരളത്തിലെ വിവിധതരം മണ്ണിനങ്ങളുടെ സാമ്പിളുകളും പാലക്കാടിന്റെ പ്രധാനപ്പെട്ട മണ്ണിനങ്ങളുടെ സാമ്പിളുകളും പ്രദർശിപ്പിക്കും. ശാസ്ത്രീയമായി മണ്ണ് പരിശോധനയുടെ പ്രാധാന്യം, മണ്ണ് സംരക്ഷണത്തിന്റെ പ്രധാനപ്പെട്ട നീർത്തടത്തിന്റെയും മാതൃക, മണ്ണ് സംരക്ഷണത്തിന്റെ വിവിധ തരം പോസ്റ്ററുകൾഎന്നിവയും പ്രദർശിപ്പിക്കും. പൊതുജനങ്ങൾക്ക് മണ്ണുമായി ബന്ധപ്പെട്ട സംശയ നിവാരണവും സ്റ്റാളിൽലഭിക്കും.
 

date