Skip to main content

മേളയിൽചിത്രകാരനുണ്ട്...സൗജന്യമായി നിങ്ങൾക്കും രേഖാചിത്രം വരപ്പിക്കാം എന്റെ കേരളം പ്രദർശന വിപണന മേളയിൽലൈവ് ചിത്രരചന സ്റ്റാൾ; കലയുടെ തത്സമയ ആവിഷ്‌കാരം

എന്റെ കേരളം പ്രദർശന വിപണന മേളയിൽലൈവ് ചിത്ര രചനയ്ക്ക് അവസരം  ഒരുങ്ങുന്നു. ജില്ലാ ഇൻഫർമേഷൻഓഫീസാണ് തത്സമയ ചിത്രരചനയ്ക്ക് അവസരം ഒരുക്കുന്നത്. മേളയിൽപൊതുജനങ്ങളുടെ രേഖാചിത്രം സൗജന്യമായി വരപ്പിക്കാം.  പ്രശസ്ത ചിത്രകാരനും കാരിക്കേച്ചർആൻഡ് ഫേസ് പെയിന്റിങ് ആർട്ടിസ്റ്റുമായ ഇ.സി ചന്ദ്രപ്രസാദാണ് തത്സമയ ചിത്രരചന നടത്തുക. മേള നടക്കുന്ന ദിവസങ്ങളിൽഉച്ചകഴിഞ്ഞ് മൂന്ന് മുതൽരാത്രി എട്ട് വരെ ചിത്ര രചനയുണ്ടാകും.
 

date