Post Category
എന്റെ കേരളം മേളയിൽ ജയിൽ വകുപ്പൊരുക്കും ജയിൽമോഡൽസ്റ്റാൾ എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജയിൽ വകുപ്പ് ജയിൽ മാതൃകയിൽ സ്റ്റാൾ ഒരുക്കും.
ജയിൽസേവനങ്ങൾപൊതുജനങ്ങൾക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജയിലിന്റെ മാതൃകയിൽസ്റ്റാൾഒരുക്കുന്നത്. ജയിലിലെ തടവുകാർക്ക് നൽകുന്ന ഭക്ഷണം, വസ്ത്രം മറ്റ് സേവനങ്ങൾപ്രത്യേകം നിർമിച്ച സെല്ലിൽഉണ്ടാകും. പൊതുജനങ്ങൾക്ക് സെല്ലിൽകയറാനും സേവനങ്ങൾമനസ്സിലാക്കാൻസാധിക്കും.
കൂടാതെ തടവുകാർഉപയോഗിക്കുന്ന ഫോണിന്റെ മാതൃക, തൂക്കുമരത്തിന്റെ മാതൃക തുടങ്ങിയവ പ്രദർശിപ്പിക്കും. ജയിൽവകുപ്പിന്റെ നേട്ടങ്ങളുടെ വീഡിയോ വാൾപ്രദർശനവും ഒരുക്കും.
date
- Log in to post comments